Fri, Nov 13, 2026
28 C
Dubai

കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...

ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. വട്ടിയൂർക്കാവിൽ കരുത്തനായ സ്‌ഥാനാർഥിയാകും...

നാളെ മുതൽ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്‌ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക്...

മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ...

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം, ബിജെപിക്ക് തിരിച്ചടി; ശരദ് പവാർ

മുംബൈ: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എൽഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു. ‘ഈയവസരത്തില്‍ പ്രവചനം നടത്താന്‍ ഞാനില്ല. ജനങ്ങള്‍ സമയമാകുമ്പോള്‍ വിലയിരുത്തി...

സ്‌ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും

കണ്ണൂർ: സ്‌ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രാജി നീക്കവുമായി മുതിര്‍ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്‌ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക. സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ഥി...

ബംഗാളിൽ മുൻ തൃണമൂൽ എംഎൽഎയെ സ്‌ഥാനാർഥിയാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പ്രവർത്തകർ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്‌ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ്...

‘വ‍ര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്, എംപി സ്‌ഥാനം രാജിവെക്കാതെ മൽസരിക്കും’; മുരളീധരൻ

ഡെൽഹി: എംപി സ്‌ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്‌ഥാനാര്‍ഥി കെ മുരളീധരൻ എംപി. വട്ടിയൂ‍ര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവ‍ര്‍ത്തനമാണ് നേമത്തെ സ്‌ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. 'വ‍ര്‍ഗീയതക്ക് എതിരായ...
- Advertisement -