നേമത്ത് മുരളീധരൻ, ഉമ്മന്ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്പ്പറ്റ, നിലമ്പൂര്,...
കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും
കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന...
തിരൂരിലെ ബിജെപി സ്ഥാനാര്ഥിയായി മുന് കാലിക്കറ്റ് സര്വകലാശാല വിസി
മലപ്പുറം: തിരൂരില് ബിജെപി സ്ഥാനാര്ഥിയായി മൽസരിക്കുന്നത് മുന് കാലിക്കറ്റ് സര്വകലാശാല വൈസ് ചാന്സലര് ഡോ.അബ്ദുള് സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്വകലാശാല വിസി ആയിരുന്നു അബ്ദുള് സലാം.
2019ലാണ് അബ്ദുള് സലാം ബിജെപിയില് അംഗത്വം...
നേമത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം
തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും...
ഖുഷ്ബുവിനും സീറ്റ്; തമിഴ്നാട്ടില് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: ചലച്ചിത്ര താരം ഖുഷ്ബു തമിഴ്നാട്ടില് ബിജെപി സ്ഥാനാര്ഥിയാകും. ചെന്നൈ സെന്ട്രലിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില് നിന്നാണ് ഖുഷ്ബു ജനവിധി തേടുക. 20 സീറ്റുകളിലാണ് ബിജെപി തമിഴ്നാട്ടില് മൽസരിക്കുന്നത്.
അണ്ണാ ഡിഎംകെയൊടൊപ്പം സഖ്യമായാണ് ബിജെപി...
ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്...
വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിക്ക് ക്രൂര മർദ്ദനം; ഒരാൾ അറസ്റ്റിൽ
ലഖ്നൗ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെള്ളം കുടിക്കാനായി ക്ഷേത്രത്തിൽ കയറിയ മുസ്ലിം മത വിശ്വാസിയായ ആൺകുട്ടിയെ ആണ് ശ്രിംഗി നന്ദൻ യാദവ് എന്ന...
മമതാ ബാനർജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. ആക്രമണം നടന്നതിന് തെളിവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമ ബംഗാൾ...








































