സിപിഐ സ്ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം
കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി സിസി മുകുന്ദന് മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
പത്രത്തിന്റെ...
ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും
ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത് ഷായെ കാണാതെ സഭാ നേതാക്കൾ ഡെൽഹിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത്...
സ്ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ
കോഴിക്കോട്: സ്ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ...
കൊല്ലം സീറ്റിൽ ബിന്ദു കൃഷ്ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്
ചവറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താൻ തന്നെയാകും സ്ഥാനാർഥിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ. നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണ രംഗത്തേക്ക്...
ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്.
കഴിഞ്ഞ...
സേലത്ത് വൻ സ്വർണവേട്ട; 36 കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വൻ സ്വർണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള...
തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്മജ വേണുഗോപാല്
ഗുരുവായൂർ: ഇത്തവണ തൃശൂര് മണ്ഡലം കോണ്ഗ്രസിന് തന്നെയെന്ന് പത്മജ വേണുഗോപാല്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്മജ പറഞ്ഞു.
ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു....
കോന്നി വേണ്ട, മഞ്ചേശ്വരം മതിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്ഥാനാർഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്ഥാനാർഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് കെ...








































