Fri, Nov 13, 2026
27 C
Dubai

നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കും; കോടിയേരി

തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മൽസരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത് എന്നും കോടിയേരി...

എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കും; ജി സുധാകരൻ

ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ...

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...

‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി

ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച...

മാര്‍ച്ച് 26ന് ഇടുക്കിയിൽ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയിൽ മാര്‍ച്ച് 26ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചക്കാണ്...

പോസിറ്റിവിറ്റി 3.41, രോഗമുക്‌തി 3377, രോഗബാധ 1780

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. ഇതിൽ രോഗബാധ 1780 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3377 ഉമാണ്....

ചാലക്കുടിയിലെ സ്‌ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി

തൃശൂർ: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡണ്ടുമാർ രാജിവച്ചു. ചാലക്കുടിയിൽ ടിജെ സനീഷ് കുമാറിനെ സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ബൂത്ത് പ്രസിഡണ്ടുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരും...
- Advertisement -