Sat, Nov 14, 2026
27 C
Dubai

സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു. 45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...

പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. 'മാ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി...

കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺ...

സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ

തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്‌കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന്...

ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്‌ഥിരപ്പെടുത്തി

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുമ്പോഴും അയവില്ലാതെ സർക്കാർ. വിവിധ തസ്‌തികകളിൽ 221 പേരെ കൂടി സ്‌ഥിരപ്പെടുത്താൻ മന്ത്രിസഭ...

രോഗമുക്‌തി 5073, രോഗബാധ 2884, മരണം 13

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,843 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 39,463 പരിശോധന ആണ്. ഇതിൽ രോഗബാധ 2884 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5073 ഉമാണ്....

റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചുവെന്നും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന്...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും

ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ്‌ നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...
- Advertisement -