കെഎഎൽ ഇ-സ്കൂട്ടർ നിർമാണം ആരംഭിക്കുന്നു
തിരുവനന്തപുരം: ഇ-ഓട്ടോ നിര്മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല് (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) ഇനി ഇ-സ്കൂട്ടറും നിര്മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലോർഡ്സ് മാര്ക്ക് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ...
ബിപിസിഎൽ ഉൽഘാടനം പ്രഹസനം, ജനങ്ങളെ വിഡ്ഢികളാക്കുന്നു; കെസി വേണുഗോപാൽ
കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വിൽപ്പനക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെസി വേണുഗോപാൽ എംപി.
അതിന് കുട പിടിക്കുന്ന...
മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്തമായി വിമർശിച്ച് ഡി രാജ
മോദി കോർപറേറ്റുകൾക്ക് ഒപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.
കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകരുക...
മുംബൈ നഗരത്തെ യാചക മുക്തമാക്കാൻ പോലീസ് നടപടി
മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം...
ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള് രാജ്യത്തിന് സമര്പ്പിച്ചു
കൊച്ചി: വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6100 കോടി രൂപയുടെ പദ്ധതികള് രാജ്യത്തിനു സമര്പ്പിച്ചു സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ ആത്മ നിര്ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത്....
സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; ബിപിസിഎൽ വിൽപ്പന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ...
അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി
ഗുവാഹത്തി: അസമിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്...
ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പിഎസ്സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് നടക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥൻ എംഎൽഎയും നിരാഹാര...








































