Sat, Nov 14, 2026
27 C
Dubai

ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്. സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ്...

സൗദിയിലെ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും സൗദിയിൽ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയാത്ത...

തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ

തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്‍പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മാര്‍ച്ച് പത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...

ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത നിറത്തിലുള്ള മാസ്‌ക് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിർദേശം. പരിപാടിക്ക് എത്തുന്നവര്‍ക്ക് കറുപ്പൊഴികെ മറ്റ് ഏത് നിറത്തിലുള്ള...

ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്

ന്യൂഡെല്‍ഹി: അന്താരാഷ്‌ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ ഒരാൾ അറസ്‌റ്റിൽ. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്‌റ്റിലായത്. യുവ പരിസ്‌ഥിതി പ്രവര്‍ത്തകയാണ് ദിഷ രവി. ബെംഗളുരുവിലെ വസതിയിൽ...

കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി

കോഴിക്കോട്: വളയം ചെക്കേറ്റയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല്‍ ഭാഗത്ത് പുതുതായി റോഡ് നിര്‍മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍...

കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി

കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...

ആന്ധ്രയിലെ കുര്‍നൂലില്‍ വാഹനാപകടം; 14 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ പുലർച്ചെ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം വില്ലേജിൽ ദേശീയപാത 44ല്‍ ഞായറാഴ്‌ച രാവിലെയാണ് അപകടം...
- Advertisement -