ബത്തേരിയിലെ ട്രാഫിക് സംവിധാനം കർശനമാക്കാൻ നഗരസഭ
സുല്ത്താന് ബത്തേരി: തിങ്കളാഴ്ച മുതല് സുല്ത്താന് ബത്തേരിയിലെ ട്രാഫിക് പരിഷ്കരണ സംവിധാനം കര്ശനമാക്കും. നഗരസഭ ചെയര്മാന് ടികെ രമേശാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാലാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതില് നേരത്തെ ഇളവ്...
എംഎൽഎ സ്ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ
കോട്ടയം: എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി...
രാജ്യത്തെ ടോൾ പ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം
ന്യൂഡെൽഹി: ഡിജിറ്റല് രൂപത്തിലുള്ള ടോള് പിരിവ് പ്രോല്സാഹിപ്പിക്കുന്നതിന് രാജ്യത്തെ ടോൾപ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്ക് ഇതോടെ...
കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ
ന്യൂഡെൽഹി: കേന്ദ്ര കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളും ദേശീയ ഗാന്ധി മ്യൂസിയം ചെയർപേഴ്സണുമായ താരാ ഗാന്ധി ഭട്ടാചാർജി. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ നടക്കുന്ന പ്രതിഷേധ സ്ഥലത്തെത്തി...
ജപ്പാനിൽ ഭൂചലനം; തീവ്രത 7.1
ടോക്കിയോ: റിക്ടർ സ്കെയിലിൽ തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിൽ അനുഭവപെട്ടു. ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ടോക്കിയോയിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്.
പസ്ഫിക് സമുദ്രത്തിൽ 54 കി.മീ ആഴത്തിലാണ്...
ഫര്ണസ് ഓയില് ചോര്ച്ച; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ട്രാവന്കൂര് ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ളാസ് ഫര്ണസ് പൈപ്പ് പൊട്ടി ഫര്ണസ് ഓയില് കടലിലേക്ക് പടര്ന്ന സംഭവത്തില് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ളാഡ്വിൻ, യൂജിൻ എന്നീ ഉദ്യോഗസ്ഥരെയാണ്...
പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസ്
കോഴിക്കോട്: സാമൂഹ മാദ്ധ്യമങ്ങളിലൂടെ രോഗിയായ കുട്ടിയുടെ ചികിൽസക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. കേസിൽ ഫിറോസ് കുന്നംപറമ്പിലിന്റെ മൊഴി ഇന്ന് രേഖപെടുത്തി.
വയനാട് മാനന്തവാടി സ്വദേശികളായ...
‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി
കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...








































