Sat, Nov 14, 2026
27 C
Dubai

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. ഖത്തറിൽ വ്യവസായി ആയിരുന്ന എംടികെ അഹമ്മദിനെയാണ് ഇന്ന് പുലര്‍ച്ചെ പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പോകും വഴി തട്ടികൊണ്ട്...

മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാണി സി കാപ്പന്റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ വിജയിക്കാന്‍ കഴിയും. ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്നും ഉമ്മന്‍ ചാണ്ടി...

ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്‌ഥലം എംപിക്ക് ഇരിപ്പിടമില്ല; ഹൈബി ഈഡൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കാനിരിക്കുന്ന ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റിന്റെ ഉൽഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചതായ് പരാതി. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശ...

കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ച് കൊണ്ട് ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് തുടക്കമായി. കാസര്‍ഗോഡ് വെച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉൽഘാടനം ചെയ്‌തു. പോയ അഞ്ച് വര്‍ഷത്തിൽ...

അധ്യാപികക്ക് കോവിഡ്; ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന് ആരോപണം

പാലക്കാട്: കിണത്തുക്കടവ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കോവിഡ് രോഗബാധ മറച്ചുവച്ചു ക്ളാസുകൾ നടത്തിയെന്ന് ആരോപണം. അധ്യാപികക്ക് കോവിഡ് ബാധിച്ചത് ബുധനാഴ്‌ച വരെ ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും...

സാമ്പിൾ പരിശോധന 85,969; രോഗബാധ 5471, പോസിറ്റിവിറ്റി 6.36

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,408 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 85,969 പരിശോധന ആണ്. ഇതിൽ രോഗബാധ 5471 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5835 ഉമാണ്....

ശബരിമല; യുഡിഎഫ് വിശദീകരണം സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്

ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്. ആചാര സംരക്ഷണത്തിനായി എന്തൊക്കെ ചെയ്‌തു എന്ന ചോദ്യത്തിനുള്ള യുഡിഎഫ് വിശദീകരമാണ് എൻഎസ്എസ് അംഗീകരിച്ചത്. ആചാര സംരക്ഷണത്തിനായി പി വിൻസെന്റ്...
- Advertisement -