Sat, Nov 14, 2026
27 C
Dubai

ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ലെന്ന് സുപ്രീം കോടതി. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനെ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധം പൊതുസ്‌ഥലങ്ങൾ തുടർച്ചയായി കൈയടക്കരുതെന്നും...

കാത്തിരിക്കേണ്ട, കെ ഫോൺ എത്തുന്നു; ആദ്യ ഘട്ടം പൂർത്തിയായി; പ്രതീക്ഷയോടെ ഡിജിറ്റൽ കേരളം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്കിന്റെ (കെ ഫോൺ) ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലാണ് കണക്‌ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ്...

യുപിയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്

നോയിഡ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ശനിയാഴ്‌ച പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ...

24 മണിക്കൂറിൽ രാജ്യത്ത് 12,143 കോവിഡ് ബാധിതർ; 11,395 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 12,000ന് മുകളിലെത്തി. 12,143 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...

ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം, 2 പേർക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. സംഭവത്തിൽ 5 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മുൻവൈരാഗ്യമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന...

പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സ്‍ഫോടനത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. ഇവർ ചികിൽസയിൽ കഴിയുകയാണ്. പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ ഉരസിയാണ് തീപിടുത്തം ഉണ്ടായതെന്നാണ്...

ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും

തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പൻ ഇടത് മുന്നണി വിട്ടതായി വ്യക്‌തമാക്കി രംഗത്ത്. കൂടാതെ ഇനിമുതൽ യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ കേന്ദ്ര...

വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്

കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...
- Advertisement -