Sat, Nov 14, 2026
27 C
Dubai

സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമാക്കി; പി തിലോത്തമൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കിയെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. തിരുവനന്തപുരത്ത് ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ അളവില്‍...

സാമ്പിൾ പരിശോധന 74,408; രോഗബാധ 5397, പോസിറ്റിവിറ്റി 7.25

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 71,656 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,408 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5332 ഉമാണ്....

വയനാടിനായി 7,000 കോടി; പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. 2021-26 വര്‍ഷ കാലയളവില്‍...

ദരിദ്രർക്കായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു; നിർമല സീതാരാമൻ

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്രർക്ക് വേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു. 80 കോടി...

ജാതി -മത സംഘർഷങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി

ഡെൽഹി: ജാതി, മത സംഘർഷങ്ങൾ കുറക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസമുള്ള യുവതി- യുവാക്കൾ, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പു രീതികളിൽ മാറ്റം വരുമെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് സഞ്ജയ് കിഷൻ...

സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം

ന്യൂഡെൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)യുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തിയ സംഭവത്തിൽ ഡിആർഡിഒ താൽക്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം. ചാന്ദിപൂരിലെ സംയോജിത മിസൈൽ പരീക്ഷണ...

കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്‌ഥാനത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി...

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

കോഴിക്കോട്: കോവിഡ് കാലത്ത് ജോലി ചെയ്‌ത താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ തടയാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍...
- Advertisement -