സംസ്ഥാന സർക്കാരിന്റെ സ്കൂള് പിടിഎ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-2020 വര്ഷത്തെ സംസ്ഥാന സ്കൂള് അധ്യാപക- രക്ഷകര്തൃസമിതി (പിടിഎ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയും, സിഎച്ച് മുഹമ്മദ്കോയ എവര്ട്രോളിംഗ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം.
രണ്ടു മുതല് അഞ്ചുവരെ സ്ഥാനം...
സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ ഉളളടക്കം പരിശോധിക്കുന്നതിനുളള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിജെപി നേതാവായ വിനീത്...
ഏറ്റെടുക്കാന് ആരുമില്ലാത്തവര്ക്ക് തണലായി ‘ഹോം എഗെയ്ന്’ പദ്ധതി
തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില് ചികിൽസ പൂര്ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന് വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്' പദ്ധതിക്ക് ഭരണാനുമതി. സംസ്ഥാനത്ത് ഹോം എഗെയ്ന് പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...
കള്ളപ്പണം; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് ഇഡി
ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്മാൻ, പിഎഫ്ഐ മസൂദ്...
വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്
കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടു പോയതിനും തടവിൽ പാർപ്പിച്ചതിനും...
മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും
ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...
എല്ഡിഎഫ് വിടും; വ്യക്തമാക്കി മാണി സി കാപ്പന്
ഡെൽഹി: എല്ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി എന്സിപി നേതാവ് മാണി സി കാപ്പന്. എല്ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്പ്...
ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്സ്മെന്റ് അന്വേഷണം
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് സാമ്പത്തിക ഉറവിടം തേടി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്സുലേറ്റ് ഫിനാന്സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...








































