സ്വർണ വിലയിൽ ചാഞ്ചാട്ടം; 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 240 രൂപ കുറഞ്ഞു 35,400 രൂപയായി. 4,425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില.
ആഗോള...
ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന
ബെയ്ജിങ്: അന്താരാഷ്ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...
കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ...
ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ
കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി...
ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ലിറ്ററിന്...
ഉത്തരാഖണ്ഡ് അപകടം; മരിച്ചവരുടെ എണ്ണം 36 ആയി
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു....
കോൺഗ്രസ് നിയമസഭാ അങ്കത്തട്ടിലേക്ക്; പ്രാഥമിക യോഗം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ആരംഭിച്ചു. സമിതിയുടെ രൂപീകരണ ശേഷമുള്ള ആദ്യയോഗമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് മുഖ്യ അജണ്ട. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിലുണ്ടാകും.
രാത്രി 9...
വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ
വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും.
മെഡിക്കൽ കോളേജിന്റെ...








































