Sat, Nov 14, 2026
27 C
Dubai

യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനസ്‌ഥാപിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ സംഘടന പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്‍ണ...

അഭയ കേസ്; ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭയ കേസ് പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ...

തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന വാർത്ത തള്ളി പാർവതി തിരുവോത്ത്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ആവുമെന്ന പ്രചാരണം അടിസ്‌ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും പാര്‍വതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍...

അമ്മാവന്റെ ഓർമക്കായി ‘എല്ലൂരി’ ഗിറ്റാറുണ്ടാക്കിയ സംഗീതജ്‌ഞൻ വൈറലാവുന്നു

ഏറെ അടുപ്പമുള്ളവർ മരണപ്പെട്ടാൽ അവരുടെ ഓർമകൾ എന്നും നിലനിൽക്കാനായി നിരവധി കാര്യങ്ങൾ മനുഷ്യർ ചെയ്യാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്‌തനായി സ്വന്തം അമ്മാവന്റെ എല്ലുകൊണ്ട് ഇലക്‌ട്രിക് ഗിറ്റാർ പണിത സംഗീതജ്‌ഞൻ വൈറലാവുകയാണ്....

സംസ്‌ഥാനത്ത്‌ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക. ഡിജിപി...

വിതുര പീഡനക്കേസിൽ സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ

തിരുവനന്തപുരം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരാനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ,അനാശ്യാസം, പെൺകുട്ടികളെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങളാണ് സുരേഷിന്റെ മേൽ...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ...

കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

ന്യൂഡെൽഹി: പാക്-ഖലിസ്‌ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്‌തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍...
- Advertisement -