‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ
മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്പീക്കർ.
ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്പീക്കർ...
ട്രാന്സ്ജെന്ഡര് വ്യക്തികളുടെ സ്വയം തൊഴില് വായ്പ; ഇളവുകള് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില് വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള് പ്രഖ്യാപിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...
ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും
വാസ്കോ: ഐഎസ്എല്ലിൽ ഏറ്റവും മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കാഴ്ചവെക്കുന്ന ടീമുകളായ മുംബൈ സിറ്റിയും എഫ്സി ഗോവയും നേർക്കുനേർ. ഇന്ന് ജയിച്ചാൽ മുംബൈക്ക് പ്ളേ ഓഫ് ഉറപ്പിക്കാം.
അതേസമയം ഗോവക്ക് ഇന്ന് നിർണായകമാണ്. ജയിച്ചാൽ...
മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്കരിച്ച് തൃണമൂല് കോണ്ഗ്രസ്
ന്യൂഡെല്ഹി: രാജ്യസഭയില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച് തൃണമൂല് കോണ്ഗ്രസ്. മോദി നടത്തിയ മറുപടി പ്രസംഗം ബഹിഷ്കരിച്ചാണ് തൃണമൂല് എംപിമാര് ഇറങ്ങിപ്പോയത്. കര്ഷക സമരത്തില് കേന്ദ്രം സ്വീകരിക്കുന്ന നിലപാടില് പ്രതിഷേധിച്ച് പാര്ലമെന്റില് രാഷ്ട്രപതിയുടെ...
ശ്രീ നാരായണഗുരു ഓപ്പണ് സര്വകലാശാലക്ക് യുജിസി അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ് സര്വകലാശാലയായ ശ്രീ നാരായണഗുരു ഓപ്പണ് സര്വകലാശാലക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചു. യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്സുകള്ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നിയമസഭ പാസാക്കിയ സര്വകലാശാല ബില്ലിന് ഗവര്ണര് ആരിഫ്...
കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡെൽഹി:കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത്...
നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ
ന്യൂഡെൽഹി: രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശം അത്ര പ്രസക്തമായിരുന്നു എന്നും പിന്നീട് പ്രതിപക്ഷം പോലും ചർച്ചയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിൽ...
രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 58 ലക്ഷം കടന്നു
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. 84 പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,904 പേർ കോവിഡ് മുക്തി നേടി.
രാജ്യത്ത് ഇതുവരെ 1,08,38,194...








































