Sat, Nov 14, 2026
27 C
Dubai

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി

വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിന്റെ പകര്‍പ്പ്...

കോവിഡ് പ്രോട്ടോക്കോൾ‌ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺ​ഗ്രസ്

കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്‌ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രം​ഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. കൊച്ചി...

ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം 

ഡെൽഹി: കര്‍ഷകരെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്ന് രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ, കര്‍ഷക സമരം...

സാമ്പിൾ പരിശോധന 82,804; രോഗബാധ 5942, പോസിറ്റിവിറ്റി 7.18

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 91,931 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 82,804 പരിശോധന ആണ്. ഇതിൽ രോഗബാധ 5942 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6178 ഉമാണ്....

പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു

മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല. അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക്...

കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണം പിടികൂടി

കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്ന സ്വര്‍ണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ...

കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു

കണ്ണൂര്‍: കണ്ണവം ശിവജി നഗറില്‍ നിന്ന് ആറ് വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി...

സംസ്‌ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കുന്ന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ ഹോസ്‌പിറ്റല്‍ ഒന്നാം...
- Advertisement -