Sat, Nov 14, 2026
27 C
Dubai

കോവിഡിൽ സിവിൽ സർവീസ് എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാം; കേന്ദ്രം

ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം. കഴിഞ്ഞ വർഷത്തെ പരീക്ഷ...

സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്

തിരുവനന്തപുരം: സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. കടക്കാവൂര്‍ ട്രഷറിയില്‍ സ്‌ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. എന്നാല്‍, പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ്...

പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക...

മാർക്ക് തട്ടിപ്പ്; കേരള സർവകലാശാല സെക്ഷൻ ഓഫീസർക്ക് എതിരെ കേസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ സെഷൻ ഓഫീസർ വിനോദിനെതിരെ പോലീസ് കേസെടുത്തു. രജിസ്ട്രാറുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കന്റോൺമെന്റ് പോലീസ് വിനോദിനെതിരെ കേസെടുത്തത്. ചതി, വിശ്വാസ വഞ്ചന, ഐടി ആക്‌ട് എന്നിവ പ്രകാരമാണ്...

ആ ക്യാംപയിൻ അവസാനിപ്പിക്കണം, ഇന്ത്യക്കാരൻ ആയതിൽ അഭിമാനം; രത്തൻ ടാറ്റ

മുംബൈ: തനിക്ക് ഭാരത രത്‌ന നൽകണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന ക്യാംപയിൻ അവസാനിപ്പിക്കണമെന്ന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ഇന്ത്യയുടെ വളർച്ചക്കായി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. “ഒരു അവാർഡിന്റെ...

വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം

കോട്ടയം: വൈക്കം വെച്ചൂരില്‍ ഡിസംബര്‍ മുതല്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്‌ഥിരീകരിച്ചു. തുടക്കത്തിൽ ബാക്‌ടീരിയ ബാധ മൂലമാണ് ചത്തതെന്നായിരുന്നു മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം. വെച്ചൂര്‍ നാലാം വാര്‍‍ഡിലെ തോട്ടുവേലിച്ചിറ ഹംസ,...

കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ...

50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...
- Advertisement -