Sat, Nov 14, 2026
27 C
Dubai

ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്‌ത പോപ്...

നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്

കോട്ടയം: എൽഡിഎഫിന് സംസ്‌ഥാനത്ത്‌ ഭരണത്തുടർച്ച ലഭിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫുമായുള്ള സഖ്യ സാധ്യതകൾ ഏറെക്കുറെ...

ഇന്ത്യ എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം; സച്ചിൻ തെൻഡുൽക്കർ

മുംബൈ: ആഗോളതലത്തിൽ കര്‍ഷക സമരം സംസാര വിഷയമായതോടെ കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്​ന്​സ്‌റ്റ് പ്രൊപ്പഗണ്ട' ക്യംപയിനിൽ അണിചേർന്ന്​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു. പ്രസംഗത്തിനിടെയാണ് ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിയെ...

പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചു

ന്യൂഡെൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്‌ദുൾ വഹാബ് എംപി, നവാസ്‌കനി എംപി (തമിഴ്‌നാട്), എന്നിവർക്കൊപ്പം ലോക്‌സഭാ സ്‌പീക്കർ...

എംവി ജയരാജൻ കോവിഡ് നെഗറ്റീവായി; ആരോഗ്യ സ്‌ഥിതിയില്‍ പുരോഗതി

കണ്ണൂർ: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിൽസയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ സ്‌ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്....

ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നു; ഡോ. വി വേണു ഐഎഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ഡോ. വി വേണു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ശേഷം ആദ്യമായാണ് ശിവശങ്കറിന് ഒരു ഐഎഎസ് ഉദ്യോഗസ്‌ഥന്റെ ഭാഗത്തു...

ബിഡിജെഎസ് പിളർപ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാർട്ടി രൂപീകരിക്കും

കൊച്ചി: ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻകെ നീലകണ്‌ഠൻ മാസ്‌റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ...
- Advertisement -