വരവര റാവുവിന്റെ ജാമ്യാപേക്ഷ; വാദപ്രതിവാദം പൂർത്തിയായി; വിധി പിന്നീട്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മഹാരാഷ്ട്ര ഹൈക്കോടതിയിലെ വിചാരണ പൂർത്തിയായി. ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹരജി വിധി...
പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ
ന്യൂഡെൽഹി: കർഷകരെ തടയാൻ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തിയിൽ ബാരിക്കേഡുകകൾ കെട്ടിയും കമ്പികൾ കോൺക്രീറ്റ് ചെയ്ത് റോഡിൽ ഉറപ്പിച്ചുമുള്ള...
സർക്കാരിന് തിരിച്ചടി; സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സർക്കാർ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ ഇഡി ചോദ്യം ചെയ്യുന്നു
കോഴിക്കോട്: എംസി കമറുദ്ദീന് എംഎല്എ പ്രതിയായ ഫാഷന് ഗോള്ഡ് തട്ടിപ്പ് കേസില് ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര് സ്വദേശിയും പ്രവാസിയുമായ കെ ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട്...
കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്ക്യൂ ടീം എത്തി
വയനാട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്താന് മേപ്പാടിയിൽ റാപ്പിഡ് റെസ്ക്യൂ ടീം എത്തി. ചെമ്പ്രമലയുടെ താഴ്വാര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില് ഇറങ്ങുന്ന കാട്ടാനകളില് ഏഴെണ്ണം അടങ്ങുന്ന സംഘത്തെ തുരത്തുന്ന നടപടി ഇന്നലെ തന്നെ...
വിശ്വാസി ആയതുകൊണ്ടാണ് പിരിവ് നൽകിയത്; രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന അയോധ്യാ ക്ഷേത്ര നിര്മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന് രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്...
ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷൻ ജാവ’; ട്രെയിലറിന് മികച്ച പ്രതികരണം
നവാഗതനായ തരുണ് മൂര്ത്തി സംവിധാനം ചെയ്ത ചിത്രം ഓപ്പറേഷൻ ജാവയുടെ ട്രെയിലറിന് മികച്ച പ്രതികരണം. കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലർ ചിത്രമാണ് ഓപ്പറേഷന് ജാവ. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്...
താൻ കെപിസിസി പ്രസിഡണ്ട് ആവാതിരിക്കാൻ ചിലർ ഗൂഢനീക്കം നടത്തിയിരുന്നു; കെ സുധാകരന്
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് താൻ എത്താതിരിക്കാൻ ചിലർ നേരത്തെ ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. ഇക്കാര്യം എഐസിസി നേതൃത്വം തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുധാകരന് പറഞ്ഞു....








































