Sat, Nov 14, 2026
27 C
Dubai

ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്‌ത്‌ കോൺഗ്രസ് നേതാവ്

ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യാ ക്ഷേത്ര നിര്‍മാണ ധനസമാഹരണം ഉൽഘാടനം ചെയ്‌ത്‌ കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്‌ത്‌ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ചേര്‍ത്തലയിലെ പള്ളിപ്പുറത്ത്...

കോവിഡ് വ്യാപനം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്‌ഥാനങ്ങളിലേക്ക്‌ വീണ്ടും കേന്ദ്ര സംഘം എത്തുന്നു. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്‌ഥാനങ്ങളിലാണ്. സംസ്‌ഥാനങ്ങളിലെ പ്രതിരോധ നടപടികളിലുണ്ടായ വീഴ്‌ചകൾ...

സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ...

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ്ഹൗസ്

കാലിഫോർണിയ: യുഎസിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്‌മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ്...

15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ചു; 8 പേർ അറസ്‌റ്റിൽ

ബംഗളൂര്: കർണാടകയിലെ ചിക്കമംഗളൂരിൽ 15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച എട്ട് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ സ്‌ത്രീയും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ജനുവരി 30നാണ്...

കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്‌ഥാനാർഥി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉൽഘാടനത്തിന് മുൻപേ...

പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോ​ഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്ന് ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന്...

കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും. കർഷക...
- Advertisement -