‘ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ’; പുണെയിലെ ജ്വല്ലറി ഉടമക്ക് 50 ലക്ഷം നഷ്ടമായി
പുണെ: ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ എന്ന് പറഞ്ഞു പറ്റിച്ച് പുണെയിലെ ജ്വല്ലറി ഉടമയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂണെയിലെ ഹദാസ്പൂരിലെ ജ്വല്ലറി വ്യാപാരിയാണ് പരാതി നൽകിയത്. പ്രതി ഒരു...
മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്റ്റിൽ എത്തും
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി നീട്ടിയേക്കുമെന്ന് സൂചനകൾ. മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ മരക്കാറിന് നിലവിലെ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ...
കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കര്ഷക നേതാക്കളെ കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു വിമർശനം. കർഷകരെ കൊലപ്പെടുത്താനുള്ള...
രാജ്യത്ത് 14,256 പേർക്കുകൂടി കോവിഡ്; രോഗമുക്തി നിരക്ക് 96.78 ശതമാനമായി ഉയർന്നു
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,256 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,06,39,684 ആയി. 17,130 പേർ ഒരു ദിവസത്തിനിടെ...
സ്കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 10,12 ക്ളാസുകൾ ആരംഭിച്ച സാഹചര്യത്തില് സ്കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വരെ ഇരുത്താമെന്നാണ് പുതിയ നിര്ദേശത്തില് പറയുന്നത്. നിലവിൽ ഒരു...
ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്റ്റേഴ്സ്; ജയം തേടി ഇന്നിറങ്ങും
മഡ്ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്....
ദുബായിലെ റസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ
ദുബായ്: കോവിഡ് പ്രതിരോധം കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ റസ്റ്റോറന്റുകളിൽ കൂടുതല് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് ടേബിളുകള് തമ്മില് ഇനി മുതല് മൂന്ന് മീറ്റര് അകലമുണ്ടാകുന്ന തരത്തില് സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്...







































