കടയ്ക്കാവൂർ പോക്സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്കിയിരുന്നു.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ...
ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരെ മാറ്റാൻ കോൺഗ്രസ് തീരുമാനം
തിരുവനന്തപുരം: ഇരട്ട പദവി വഹിക്കുന്ന കോൺഗ്രസിലെ മൂന്ന് അധ്യക്ഷൻമാരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡണ്ട് ടിജെ വിനോദ്, വയനാട് ഡിസിസി...
അഭയ കേസ്; തോമസ് കോട്ടൂരിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി...
എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി
എറണാകുളം: ജില്ലയിലെ ബിജെപിയിൽ വൻ അച്ചടക്ക നടപടിക്ക് ഒരുങ്ങി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും എതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്.
കോതമംഗലം, അങ്കമാലി,...
കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും
ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്.
ഉച്ചക്ക്...
രാജ്യത്തിന്റെ ഐക്യം തകര്ക്കാന് ഉദ്ദവ് ശ്രമിക്കുന്നു; കര്ണാടക മുഖ്യമന്ത്രി
മുംബൈ: കര്ണ്ണാടകയിലല് മറാത്തി വംശജര് കൂടുതലായുള്ള പ്രദേശങ്ങള് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്ക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയെ വിമര്ശിച്ച് കര്ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള് തമ്മില് ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന്...
ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് അപേക്ഷിക്കാം. അപേക്ഷ hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ...
വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്ത്തകര്
ന്യൂഡെല്ഹി: ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില് ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവിന്റെ അണിയറ പ്രവര്ത്തകര്. 'സീരീസിനെതിരെയുള്ള പ്രതികരണങ്ങള് സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. പരാതികള് സംബന്ധിച്ച് വാര്ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം...







































