അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ...
കോണ്ഗ്രസിലെ അഴിച്ചുപണി; ഹൈക്കമാന്ഡുമായി കേരള നേതാക്കളുടെ ചര്ച്ച ഇന്ന്
ഡെല്ഹി: കോണ്ഗ്രസ് ഹൈക്കമാന്ഡുമായി കേരളത്തിലെ നേതാക്കള് ഇന്ന് ചര്ച്ച നടത്തുന്നു. ഡിസിസികളുടെ പുനസംഘടനയിലും ഉമ്മന്ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചര്ച്ചയില് തീരുമാനമായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്ച്ചയില് പങ്കെടുക്കാനായി ഉമ്മന്ചാണ്ടിയും, രമേശ്...
ഗ്രാമസഭക്കിടെ തര്ക്കം, അവസാനിച്ചത് കത്തിക്കുത്തില്; ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
നിലമ്പൂര്: പോത്തുകല് പഞ്ചായത്തിലെ മുണ്ടേരിയില് ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്ക്കം അവസാനിച്ചത് കത്തികുത്തില്. തര്ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്ഐ പ്രവര്ത്തകന് പരിക്കേറ്റു. ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് മൂത്തേടത്ത് മുജീബ് റഹ്മാന്(36)നാണ് വെട്ടേറ്റത്.
മുണ്ടേരി...
ഡിജിറ്റൽ പണമിടപാട്; ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട് നൽകും
ന്യൂഡെൽഹി: രാജ്യത്തെ ഡിജിറ്റല് പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്കുന്നതിനടക്കം ആലോചനകൾ നടക്കുന്നുണ്ട്.
ഡിജിറ്റല് പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ...
‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം
കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല് ഭക്ഷണം ബഹിഷ്കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'.
2020...
‘റിപ്പബ്ളിക് ദിനത്തിലെ റാലി സമാധാനപരം ആയിരിക്കും; ഓരോ ട്രാക്ടറിലും ത്രിവർണ പതാക ഉണ്ടാകും’
ന്യൂഡെൽഹി: 40 ഓളം കർഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതിയായ സന്യൂക്ത് കിസാൻ മോർച്ച ജനുവരി 26ന് നടത്താൻ നിശ്ചയിച്ച 'കിസാൻ ട്രാക്ടർ മാർച്ചുമായി' മുന്നോട്ട് പോകാൻ തീരുമാനിച്ചു. റിപ്പബ്ളിക് ദിന പരേഡിനെ...
‘കര്ണാടക അധിനിവേശ പ്രദേശങ്ങള്’ തിരിച്ചു പിടിക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: കര്ണ്ണാടകയില് മറാത്തി വംശജര് കൂടുതലുള്ള പ്രദേശങ്ങള് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില് ചര്ച്ചകള് നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. കര്ണ്ണാടകയിലെ ബെല്ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്ക്കാന്...
ഒമാന്റെ കര അതിര്ത്തികള് നാളെ മുതല് അടക്കുന്നു
മസ്കറ്റ്: ഒമാന്റെ കര അതിര്ത്തികള് അടക്കാന് സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. നാളെ (ജനുവരി 18 തിങ്കളാഴ്ച) വൈകുന്നേരം ആറുമണി മുതല് ഒരാഴ്ചത്തേക്കാണ് അതിര്ത്തികള് അടക്കുക. ഇന്ന് ചേര്ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം...







































