Sat, Nov 14, 2026
28 C
Dubai

കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ പൊലീസ്...

ഹിന്ദുസ്‌ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരുമകള്‍ നമ്രത ഗുപ്‌ത ഖാനാണ് മരണ വിവരം അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നു...

ശതാബ്‌ദി റോയ്‌ക്ക് പ്രധാന പദവി നൽകി തൃണമൂൽ; നീക്കം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ശതാബ്‌ദി റോയ്‌ക്ക് പാർട്ടിയിൽ പ്രധാന പദവി നൽകി. തൃണമൂൽ കോൺഗ്രസ് ബംഗാൾ ഘടകം വൈസ് പ്രസിഡണ്ടായി ശതാബ്‌ദിയെ നിയമിച്ചു. തീരുമാനത്തെ സ്വാഗതം...

സംസ്‌ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയില്‍; എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍...

ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന്...

രോഗമുക്‌തി 4408, രോഗബാധ 5005, പോസി‌റ്റിവിറ്റി 9.57, സമ്പർക്കം 4506

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,908 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,310 പരിശോധന ആണ്. ഇതിൽ രോഗബാധ 5005 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4408 ഉമാണ്....

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം വൈകുന്നു; പ്രതിഷേധവുമായി ചികില്‍സാവകാശ സമിതി

പാലക്കാട്: ഏറെ നാളായി കാത്തിരിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ളോക്കിന്റെ ഉല്‍ഘാടനം ഇനിയും വൈകും. ഈ മാസം ഇരുപതിന് തീരുമാനിച്ചിരുന്ന ഉല്‍ഘാടനച്ചടങ്ങ് അടുത്ത മാസം ആദ്യ ആഴ്‌ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപി തുറക്കുന്നത്...

കർഷക നേതാവിനെ എൻഐഎ വിളിപ്പിച്ച സംഭവം; എത്ര ശ്രമിച്ചാലും കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രത്തിനാവില്ല; പ്രിയങ്ക

ന്യൂഡെൽഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉൾപ്പടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കർഷകരെ എങ്ങനെയെല്ലാം ഭയപ്പെടുത്താൻ...
- Advertisement -