കെഎസ്ആർടിസി ക്രമക്കേട്; 311 കോടിയോളം രൂപയുടെ കണക്കില്ലെന്ന് റിപ്പോർട്
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകള് പുറത്ത്. 2015ലെ പ്രവര്ത്തനങ്ങള് സംബന്ധിച്ച് 2018ല് നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്സിക്ക് തിരിച്ചടക്കാൻ നല്കിയ തുകയില് ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ്...
മഹാരാഷ്ട്രയില് കുഞ്ഞുങ്ങള് വെന്തുമരിച്ച സംഭവം; എഫ്ഐആര് പോലും സമര്പ്പിക്കാതെ പോലീസ്
മഹാരാഷ്ട്ര: ഭന്ദാര ജില്ലയിലെ സര്ക്കാര് ആശുപത്രിയില് പിഞ്ചുകുഞ്ഞുങ്ങള് വെന്തുമരിച്ച സംഭവത്തില് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്ട് സമര്പ്പിക്കാതെ പോലീസ്. ജനുവരി 9ന് നടന്ന ദുരന്തത്തില് അന്വേഷണ കമ്മീഷന് ഇതുവരെ ആര്ക്കെതിരെയും നടപടി എടുത്തിട്ടില്ല.
സംഭവത്തില്...
കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ
അഹമ്മദാബാദ്: കോടതികളെ വിമർശിക്കാൻ പൊതുജനകൾക്ക് അവസരം നൽകണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. പൊതുജനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് കോടതികൾ വിധേയമാക്കണമെന്നും സാൽവെ പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ...
കർഷക സമരം; വിദഗ്ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന...
ദിലീപിന് മുന്നേ ഗണേഷ് കുമാര് ജയിലില് പോകും; കൊടിക്കുന്നില് സുരേഷ്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില് കെബി ഗണേഷ്കുമാര് എംഎല്എക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില് സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില് കാസര്കോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. കോണ്ഗ്രസ് അധികാരത്തില് വന്നാല്...
പിണറായിയാണ് ശരി, ക്ഷമ ചോദിക്കണം; ബര്ലിന് കുഞ്ഞനന്തന് നായര്
കണ്ണൂര്: പിണറായിയാണ് ശരിയെന്ന് മുതിര്ന്ന മാദ്ധ്യമപ്രവര്ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്ലിന് കുഞ്ഞനന്തന് നായര്. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന് കാരണം. പിണറായി വിജയനെ കണ്ട് ക്ഷമ...
കെഎസ്ആര്ടിസി ക്രമക്കേട്; വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യും
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ക്രമക്കേടില് വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള് കെഎസ്ആര്ടിസിയുടെ വിജിലന്സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.
പോക്സോ കേസില് റിമാന്ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില് പ്രവേശിപ്പിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്...
നിഴലുകളില് നിന്നും നക്ഷത്രങ്ങളിലേക്ക്; രോഹിത് വെമുലയുടെ ഓര്മകള്ക്ക് അഞ്ചു വയസ്
ഹൈദരാബാദ് സര്വകലാശാലയിലെ വിദ്യാര്ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്മകള്ക്ക് അഞ്ചു വയസ്. 2016 ജനുവരി 17നായിരുന്നു എച്ച്സിയുവിലെ ഗവേഷണ വിദ്യാര്ഥി രോഹിത് വെമുലയുടെ ആത്മഹത്യ. എന്നാല് മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി...







































