Sat, Nov 14, 2026
28 C
Dubai

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രത്തില്‍ മാറ്റം വരുത്താന്‍ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  ദിലീപിനെതിരെയുള്ള  കുറ്റപത്രത്തില്‍  മാറ്റം വരുത്താന്‍ കോടതി അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരത്താന്‍ അനുവദിക്കണമെന്ന  പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി ശരിവച്ചു. നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍...

വാക്‌സിൻ ദൗത്യം; ചരിത്രത്തിൽ ഇടം നേടി ഡെൽഹിയിലെ ശുചീകരണ തൊഴിലാളി

ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം രാജ്യത്ത് ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഡെൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡെൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്. എയിംസിൽ...

ഡെല്‍ഹിയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും; വിമാന സര്‍വീസുകള്‍ വൈകും

ഡെല്‍ഹി: അതിശൈത്യവും കനത്ത മൂടല്‍മഞ്ഞിനെയും തുടര്‍ന്ന് ഡെല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെടുന്നു. ഡെല്‍ഹി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡെല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട 50...

ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

പനാജി: അന്‍പത്തിയൊന്നാമത് ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജൻമ ശതാബ്‌ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനാണ് സമര്‍പ്പിക്കുന്നത്. ഹൈബ്രിഡ് രീതിയിൽ നടക്കുന്ന മേള...

ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...

24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...

ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് കടക്കാനൊരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിരമിച്ചതോടെയാണ് എന്‍ഡിഎക്ക് ഒപ്പം മല്‍സരിക്കാന്‍ ജേക്കബ്...
- Advertisement -