Sat, Nov 14, 2026
28 C
Dubai

കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ

കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു...

മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി ബാർക് (ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുൻ സിഇഒ പാര്‍ഥോ ദാസ് ഗുപ്‌ത നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്. അഭിഭാഷകനായ പ്രശാന്ത്...

തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധം

തൃശൂര്‍: ജില്ലാ മെഡിക്കല്‍ കോളേജിനെ ബജറ്റില്‍ അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്‌കാനിങ്...

തിരുവനന്തപുരത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെ കഴുത്തറത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ കുളിമുറിയിലാണ് ആതിരയെ മരിച്ച നിലയില്‍...

‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ...

കോവിഡ് പോസി‌റ്റിവിറ്റി 8.94; രോഗബാധ 5624; രോഗമുക്‌തി 4603

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,712 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 62,934 പരിശോധന ആണ്. ഇതിൽ രോഗബാധ 5624 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4603 ഉമാണ്....

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി

മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...

കർഷക പ്രക്ഷോഭം; ഒൻപതാം വട്ട ചർച്ചയും ഫലം കണ്ടില്ല, അടുത്ത കൂടിക്കാഴ്‌ച 19ന്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞു. അടുത്ത യോഗം ജനുവരി 19ന് ഉച്ചക്ക് 12 മണിക്ക്...
- Advertisement -