Sat, Nov 14, 2026
27 C
Dubai

പുറ്റിങ്ങൽ വെടിക്കെട്ടപകടം; അനാസ്‌ഥ കാട്ടിയ ഡിവൈഎസ്‌പിക്ക് എതിരെ അന്വേഷണം

കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതായി പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ഡിവൈഎസ്‌പിക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദുരന്തം നടന്നപ്പോൾ സ്‌ഥലം അസിസ്‌റ്റന്റ് കമ്മീഷണറായിരുന്ന എംഎസ് സന്തോഷിനെതിരെയാണ്...

രസം കുടിച്ചാല്‍ കോറോണയെ പ്രതിരോധിക്കാം; തമിഴ്‌നാട് മന്ത്രി

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  രസം കുടിച്ചാല്‍ മതിയെന്ന്  തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ളാസോ ഒരു ഗ്ളാസോ രസം ദിവസവും കുടിക്കുക....

ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ...

എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...

ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് 

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന...

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പുതിയ രോഗികൾ, 198 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 198 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,652 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...

നിയമസഭാ തിരഞ്ഞെടുപ്പ്, വനിതകള്‍ക്ക് കൂടുതൽ പരിഗണന വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക്  പരിഗണ നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ ലതികാ സുഭാഷ്. മുന്നണിയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നതില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്  വിട്ടുനല്‍കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്‍ത്രീകള്‍ക്ക്...

പിസി ജോര്‍ജിന് സ്വതന്ത്രനായി മല്‍സരിക്കാം, പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല; പിജെ ജോസഫ്

തിരുവനന്തപുരം: പിസി ജോര്‍ജിന് പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കാം അല്ലാതെ പാര്‍ട്ടിയിലോ മുന്നണിയിലോ ജോര്‍ജിനെ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് എംഎല്‍എ. പാലാ അടക്കമുള്ള അവകാശവാദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ്...
- Advertisement -