‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി
റാഞ്ചി: രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്‌തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം...
റിപ്പബ്ളിക് ദിന ചടങ്ങ്; ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡണ്ട് മുഖ്യാതിഥി
ന്യൂഡെല്‍ഹി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡണ്ടും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാ പെര്‍സാദ് സന്തോഖി റിപ്പബ്ളിക് ദിനത്തിലെ പ്രധാന അതിഥിയാകും. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് സുരിനാം...
സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ
കണ്ണൂര്‍: ജില്ലയിലെ സ്‌പെഷ്യല്‍ സബ് ജയിലിനെ സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജൻ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്‌ളീന്‍ കേരള കമ്പനി...
അഞ്ചാം പാതിരായുടെ ഒന്നാം വാര്‍ഷികം; ‘ആറാം പാതിരാ’ പ്രഖ്യാപിച്ച് സംവിധായകന്‍
'അഞ്ചാം പാതിരാ' റിലീസ് ചെയ്‌ത് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാം ഭാഗമായ 'ആറാം പാതിരാ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സംവിധായകന്‍ സോഷ്യൽ...
കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ യാത്ര വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തി. വിമാന അവശിഷ്‌ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജക്കാര്‍ത്തയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ്...
പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി
വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം.
ആളുകള്‍ സംഘം ചേര്‍ന്ന്...
പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റില്‍
കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരണം. സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്.
പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ്...
കോവിഡ് പോസിറ്റിവിറ്റി 9.95; രോഗബാധ 4545; രോഗമുക്‌തി 4659
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,239 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 45,695 പരിശോധന ആണ്. ഇതിൽ രോഗബാധ 4545 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4659 ഉമാണ്. ഇന്ന്...








































