Sun, Nov 15, 2026
27 C
Dubai

വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി

ന്യൂഡെൽഹി: സ്‌ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലി ഓഫീസിൽ ഭർത്താവ് ചെയ്യുന്ന ജോലിയേക്കാൾ താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014 ഏപ്രിലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ...

ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാനെയാണ് പോലീസ് ഇന്നലെ കസ്‌റ്റഡിയിലെടുത്തത്. ശനിയാഴ്‌ച ഉൽഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി...

റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടർ മാര്‍ച്ച്; ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷകരുടെ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ മാർച്ചിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷക സംഘടനകളുടെ ആഹ്വാനം....

പ്രതിസന്ധികള്‍ക്ക് അവസാനം; ഗള്‍ഫ് രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചു

റിയാദ്: വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് 41ആം ജിസിസി ഉച്ചകോടിയില്‍ അവസാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്‌താവനയിലും 'അല്‍ ഉല' പ്രഖ്യാപനത്തിലും ഏകകണ്‌ഠമായി ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും...

ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി

പാലക്കാട്: കോവിഡ് കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ‌ഷാ പറഞ്ഞതെന്നും ഭരണകൂടം ഇത്തരം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണമെന്നും വികെ ശ്രീകൺഠൻ എംപി. എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട്...

ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്‌ഥാന സര്‍ക്കാര്‍. ഉല്‍സവങ്ങള്‍ക്കും പെതുപരിപാടികള്‍ക്കും നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശമാണ് പുറത്തിറങ്ങിയത്. നിര്‍ദേശങ്ങള്‍:- പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍...

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആവശ്യമെങ്കില്‍ തുടര്‍...

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...
- Advertisement -