Sun, Nov 15, 2026
24 C
Dubai

ബിജെപിക്ക് വെല്ലുവിളി; ഗുജറാത്തില്‍ മല്‍സരിക്കാനൊരുങ്ങി ആം ആദ്‍മി 

ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സ്‌ഥാനര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വിട്ട് ആം ആദ്‍മി പാര്‍ട്ടി. തീരുമാനത്തിന്റെ ഭാഗമായി 504 സ്‌ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക എഎപി എംഎല്‍എയും പാര്‍ട്ടി വക്‌തവുമായ അതിഷി...

രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി; ജാഗ്രത

ഭോപ്പാല്‍: രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രാജസ്‌ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി ചത്തൊടുങ്ങിയ 200ലധികം കാക്കളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ സംസ്‌ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം...

കോവാക്‌സിന് അനുമതി നൽകിയ നടപടി; എതിർപ്പുമായി സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി...

റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ

ദുബായ്: ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ 'റേഡിയോ ഏഷ്യ'യുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെ ശ്രോതാക്കള്‍ തിരഞ്ഞെടുത്തു. സംസ്‌ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര...

ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ​ഗാന്ധി

ന്യൂഡെൽഹി: സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് അഹങ്കാരിയായ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സോണിയ...

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗക്കടുത്തുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബിജെപി കോര്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങാനായി കാറിലേക്ക് കയറുന്നതിനിടെ അദ്ദേഹം...

കോവിഡ് പോസി‌റ്റിവിറ്റി 9.73; രോഗബാധ 4600; രോഗമുക്‌തി 4668

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,098 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 47,291 പരിശോധന ആണ്. ഇതിൽ രോഗബാധ 4600 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4668 ഉമാണ്....

പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ

മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്. മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...
- Advertisement -