Sun, Nov 15, 2026
24 C
Dubai

അഭ്യൂഹങ്ങളുടെ പെരുമഴ കഴിഞ്ഞു; സംവിധായകൻ ഷാനവാസ് യാത്രയായി

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയസൂര്യ...

കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്....

കോവിഡ്; ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക

ബംഗളൂര്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക സർക്കാർ. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ കര്‍ഫ്യൂ...

ഇത് ദൈവശിക്ഷ; അഭയ കേസിലെ വിധി സ്വാഗതം ചെയ്‌ത്‌ മുൻ ഡിവൈഎസ്‌പി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധി സ്വാഗതം ചെയ്‌ത്‌ മുൻ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല്‍ പോയാലും വിചാരണ കോടതി...

‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’

മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍,...

അന്നദാതാക്കളായ കർഷകർക്ക് നൽകേണ്ട അംഗീകാരം കേന്ദ്രം നൽകുന്നില്ല; പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് അവർ അർഹിക്കുന്ന അംഗീകാരവും ആദരവും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്...

അഭയക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്‌ജി കെ...

പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട്...
- Advertisement -