Sun, Nov 15, 2026
29 C
Dubai

പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് 295 വോട്ട്

കൊട്ടാരക്കര: തദ്ദേശ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ  ബിജെപി സ്‌ഥാനാർഥിക്ക്  കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്‌ഥാനാർഥി സി അജീവ്കുമാറായിരുന്നു പ്രചാരണത്തിനിടെ മുങ്ങിയത്. 555 വോട്ട് നേടിയ സിപിഐഎമ്മിന്റെ...

മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ഇടതുപക്ഷ സ്‌ഥാനാർഥിക്ക് വിജയം

വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്....

‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വിബിത ബാബുവിന് 9178...

‘ഇത് എൽഡിഎഫിന്റെ വിജയം, ഏതെങ്കിലും ഒരു ഘടക കക്ഷിയുടേതല്ല’; ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ആളുകൾക്കും പാർട്ടികൾക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം...

ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെന്‍ഷന്‍

കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട ഇവര്‍ മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ്  അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത്...

ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ...

എല്‍ഡിഎഫിന്റെ വിജയത്തിന് കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് എ കെ ബാലന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസനെയും കെ മുരളീധരന്‍ എംപിയെയും അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍. ഇവരുടെ...

പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്

പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്....
- Advertisement -