സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം; ഉന്നതർ കുടുങ്ങും, പ്രതികളിൽ സിപിഐ സ്ഥാനാർഥിയും
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്ത കേസിൽ സരിത എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് ഭരണകക്ഷി നേതാക്കളുടെ നിർദേശം. ഭരണകക്ഷി...
കോഴിക്കോട് ഒളവണ്ണയില് എല്ഡിഎഫിന്റെ ശാരുതി പി വിജയിച്ചു
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തില് ശാരുതി പിക്ക് വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്ഡില് നിന്നാണ് ശാരുതി വിജയിച്ചത്. ബുള്ളറ്റ് ഓടിച്ച് പ്രചാരണം നടത്തിയ ശാരുതിയുടെ കേരളത്തില് ചര്ച്ചയായി മാറിയിരുന്നു. ബൈക്കോടിച്ചാണ് വനിതാ...
ബി ഗോപാലകൃഷ്ണന് തോൽവി
തൃശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരാജയം. തൃശൂരിലെ എൻഡിഎയുടെ മേയർ സ്ഥാനാർഥിയായിരുന്നു.
പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിക്ക് ജയം
കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...
കോഴിക്കോട് മുൻ മേയറിന്റെ വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം
കോഴിക്കോട്: മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപിയുടെ അനുരാധ തായാട്ടാണ് ഇവിടെ വിജയം നേടിയത്.
കണ്ണൂര് കോര്പറേഷനില് അക്കൗണ്ട് തുറന്ന് ബിജെപി
കണ്ണൂര്: കോര്പ്പറേഷനില് അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില് എന്ഡിഎ സ്ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. ഇടത് കോട്ടയില് അട്ടിമറി ജയമാണ് ബിജെപി സ്വന്തമാക്കിയത്. കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില് 37 ഇടങ്ങളില് എല്ഡിഎഫും 21...
ആലപ്പുഴ നഗരസഭ പിടിച്ച് എൽഡിഎഫ്; യുഡിഎഫിന് ക്ഷീണം
ആലപ്പുഴ: ആലപ്പുഴ നഗരസഭയില് യുഡിഎഫിനെ മലര്ത്തിയടിച്ച് എല്ഡിഎഫ്. നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്ഡിഎഫ് വിജയം. ആലപ്പുഴ ജില്ലയിലെ നഗരസഭകളില് രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്...
പിണറായിയില് രണ്ടാം സ്ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്
കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്ഡില് സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന് 784 വോട്ടിന് വിജയിച്ചപ്പോള് രണ്ടാം സ്ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര് കോര്പ്പറേഷനില് യുഡിഎഫ് അഞ്ചിടത്ത്...







































