Sun, Nov 15, 2026
30 C
Dubai

കോവിഡ് സ്‌ഥിരീകരിച്ച മരണം 33; രോഗമുക്‌തി 5066, രോഗബാധ 5218

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 31,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,453 പരിശോധന ആണ്. ഇതിൽ രോഗബാധ 5218 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5066 ഉമാണ്....

എസ്‌വി പ്രദീപിന്റെ മരണം; അപകട സമയത്ത് ലോറി ഉടമയും ഒപ്പം ഉണ്ടായിരുന്നെന്ന് ഡ്രൈവർ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. അപകടം നടക്കുമ്പോൾ ലോറി ഉടമയായ മോഹനൻ എന്നയാളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ഇന്ന് പിടിയിലായ ലോറി ഡ്രൈവർ...

കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....

എയിംസിൽ നഴ്‌സുമാരുടെ സമരം തുടരുന്നു; ആശുപത്രി ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചു

ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം തുടരുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്....

കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കർഷക സമരത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ്...

‘ജനാധിപത്യം ലോക്ക്ഡൗണിൽ’; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിൽ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിനെതിരെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയെന്ന വാർത്ത പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'ജനാധിപത്യം...

മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ്‌ അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...

എസ്‌വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറി ഡ്രൈവറായ ജോയ് എന്നയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്‌റ്റന്റ്‌ കമ്മീഷണര്‍...
- Advertisement -