സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം മാന്യനും സത്യസന്ധനുമാണ്. സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന് ഇഡി സമന്സ്...
മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. മകൻ ഉടൻ കുറ്റവിമുക്തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വർഷമായി...
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയിൽ
കൊച്ചി: സ്വര്ണകള്ളക്കടത്തിലും ഡോളര് കടത്തിലും സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില് അപേക്ഷ സമര്പ്പിക്കും. സ്വപ്നയുടെ ഈ രഹസ്യമൊഴി ലഭിച്ചാല് മാത്രമേ കേസിലുള്പ്പെട്ട കൂടുതല് ഉന്നതരെ അന്വേഷണ ഏജന്സികള്ക്ക്...
എതിർപ്പുകൾക്ക് പുല്ലുവില; കർണാടകയിൽ ഭൂപരിഷ്കരണ നിയമം പാസാക്കി
ബംഗ്ളൂര്: കർഷകരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ ശക്തമായിട്ടും കർണാടകയിൽ ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കി ബിജെപി സർക്കാർ. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടയിലാണ് കർണാടക...
രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം
കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര് വിമാനത്താവളം രണ്ടാം വാര്ഷികത്തിന്റെ നിറവില്. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി...
സ്വപ്നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥർ മാത്രമേ സ്വപ്നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ...
സിബിഎസ്ഇ സ്കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിലെ ഫീസിനു കര്ശന നിയന്ത്രണം ഏര്പ്പെടുത്തി സര്ക്കാര് ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്ക്കാര് നടപടി. സ്കൂള് നടത്തിക്കൊണ്ട് പോകാന് ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന് പാടുള്ളൂ.
നേരിട്ടോ...
കർഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്...








































