Sun, Nov 15, 2026
29 C
Dubai

കര്‍ഷകബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്ല

കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ്  എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു. അതേസമയം,...

അതിരു കടന്ന പ്രവര്‍ത്തി; മാദ്ധ്യമ പ്രവര്‍ത്തകന്റെ അക്കൗണ്ട് വിലക്കിയതില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 28ആം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള കവിത...

കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലില്‍ തൃപാഠിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു. ബാബറി മസ്ജിദിനെപ്പറ്റി സലില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അക്കൗണ്ട്...

രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെ എംകെ സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്‌റ്റാലിൻ നിലപാടറിയിച്ചത്....

തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം; കളക്‌ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് തിക്കും തിരക്കും ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്‌ടറോട് വിശദീകരണം തേടിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്‌ഥർ...

ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ  ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ...

നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ...

പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി. തൽകാലം നിർമ്മാണ പ്രവർത്തനം തുടങ്ങരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ ഡിസംബർ...
- Advertisement -