Sun, Nov 15, 2026
29 C
Dubai

സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്....

അജ്‌ഞാത രോഗം; ആന്ധ്രാപ്രദേശിൽ ഒരു മരണം; 292 പേർക്ക് രോഗബാധ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ പ്രത്യക്ഷപ്പെട്ട അജ്‌ഞാത രോഗം ബാധിച്ച് ഒരാൾ മരിച്ചു. 45 കാരനാണ് മരിച്ചത്. ഇതുവരെ 292 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 140ഓളം പേർ ചികിൽസക്ക് ശേഷം വീടുകളിലേക്ക്...

കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും. കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ പാർട്ടി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചു പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തു. മണ്‍റോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. ഞായറാഴ്‌ച രാത്രി...

പ്രീമിയർ ലീഗ്; ടോട്ടനം, ലിവർപൂൾ ജയിച്ചു, ആഴ്‌സണലിന് തോൽവി

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനും ടോട്ടനത്തിനും ജയം. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലയാണ് ചെമ്പടക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്. ഇരുപത്തി നാലാം മിനിറ്റിലായിരുന്നു...

ഇഡി അന്വേഷണം; രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സമെന്റ് അന്വേഷണം പ്രഖ്യാപിച്ചതിൽ വിവാദങ്ങൾ കത്തിനിൽക്കെ ഇഡി ആവശ്യപ്പെട്ട രേഖകൾ ഇന്ന് കൈമാറുമെന്ന് സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളും, ഇടപാടുകൾ സംബന്ധിച്ച രേഖകളുമാണ് ഇഡിക്ക് കൈമാറുക....

ഇടുക്കിയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തി; ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തുകയും ഒരു സ്‌ത്രീയെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌ത ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. ഒപ്പം താമസിച്ചിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് വെട്ടി കൊലപ്പെടുത്തിയത്. ജാർഖണ്ഡ് ഗോഡ ജില്ലയിൽ...

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍...
- Advertisement -