കോവിഡ് പരിശോധന 60,476; മുക്തി 5590, രോഗബാധ 5376, സമ്പർക്കം 4724
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,993 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,476 പരിശോധന ആണ്. ഇതിൽ രോഗബാധ 5376 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5590 ഉം...
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ബിജെപി
ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി വ്യക്തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ്...
ബുറെവി; പൊന്മുടിയിലൂടെ കടന്നുപോകാന് സാധ്യത; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബുറെവി പൊന്മുടി വഴി കടന്നുപോകാന് സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെ പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്പ്പിക്കുന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം...
എബ്രഹാമിക് മതങ്ങളെ മാത്രമേ യുഎന് കാണുന്നുള്ളൂ; ഹിന്ദുക്കളോട് ഇരട്ടത്താപ്പ്; ഇന്ത്യ
ബുദ്ധിസം, ഹിന്ദുയിസം, സിഖിസം, തുടങ്ങിയ മതങ്ങള്ക്കെതിരെ വര്ദ്ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷങ്ങളും അപലപിക്കുന്നതില് യുഎന് പരാജയപ്പെട്ടുവെന്ന് യുഎന് ജനറല് അസംബ്ളിയില് ഇന്ത്യ. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ അപലപിക്കുന്നതില് ഐക്യരാഷ്ട്ര സഭക്ക് ഇരട്ടത്താപ്പാണെന്നും അസംബ്ളിയില് ഇന്ത്യ...
‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി
കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു. ഡെൽഹിയിൽ വിവിധ സംസ്ഥാനങ്ങളിൽ...
കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ചു; കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹരജി
കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര് ക്ഷേത്രത്തിനുള്ളില് ദര്ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില് ഹരജി. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്തര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്ന സാഹചര്യത്തില് മന്ത്രിയുടെ ഭാര്യ ഉള്പ്പെടെയുള്ളവര്...
കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്; ധനമന്ത്രിക്കും സർക്കാരിനും വീഴ്ചയില്ലെന്ന് കെകെ ശൈലജ
തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡിൽ സർക്കാരിലും പാർട്ടിയും ഭിന്നതയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിജിലൻസ് റെയ്ഡ് നടന്നതിൽ സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് ഐസക് പരിണിത...
സൗദി അറേബ്യയില് നാളെ മുതല് ശക്തമായ മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയില് നാളെ മുതല് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില് ഡിഫന്സ് ഡയറക്ട്രേറ്റ് മുന്നറിയിപ്പ് നല്കി. റിയാദ്, മക്ക, അല്ബാഹ, അസീര്, ജീസാന്, ഹാഇല്, ഖസീം, ഹൂദുദ്...








































