Sun, Nov 15, 2026
28 C
Dubai

അഗ്രഗേറ്റർ ലൈസൻസ്; ഗതാഗത വകുപ്പ് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഇതിനൊപ്പം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ ആലോചിക്കുന്ന ക്രൂ ചേഞ്ച്...

​ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌തത്‌; യുഎസ്

വാഷിംഗ്‌ടൺ: ലഡാക്കിലെ ​ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണെന്ന് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ യുഎസ് ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ്...

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കും; ചരക്ക് വാഹന സംഘടന

ന്യൂഡെല്‍ഹി: കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയായി ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും...

കൊല്ലത്ത് പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

തെൻമല: കൊല്ലം തെൻമലയിൽ കാൽനട യാത്രക്കാരികളായ മൂന്ന് പെൺകുട്ടികൾ പിക്കപ്പ് വാനിടിച്ച് മരിച്ചു. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തൻവീട്ടിൽ അലക്‌സ്-സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി(14), ശ്രുതി(11), ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞുമോൻ-...

പട്ടാപ്പകല്‍ നഗരത്തില്‍നിന്ന് എട്ട് ലക്ഷം കവര്‍ന്ന സംഭവം; മുഖ്യപ്രതി അറസ്‌റ്റില്‍

തലശേരി: നഗരമധ്യത്തില്‍ വെച്ച് പട്ടാപ്പകല്‍ എട്ട് ലക്ഷം കവച്ച ചെയ്‌ത  സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്. മൊബൈല്‍ ടവര്‍...

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കും; കപില്‍ സിബല്‍

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക്...

കോവിഡ് പരിശോധന 56,993; മുക്‌തി 5924, രോഗബാധ 6316, സമ്പർക്കം 5539

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,809 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,993 പരിശോധന ആണ്. ഇതിൽ രോഗബാധ 6316 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5924 ഉം...

വിദേശത്തുനിന്ന് കോവിഡ് വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറായി സ്‌പൈസ്‌ ജെറ്റ്

മുംബൈ: രാജ്യത്തേക്ക് കോവിഡ്- 19 വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറെടുത്ത് ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ്‌ ജെറ്റ്. വിദേശത്തു നിന്നുള്ള വാക്‌സിനുകള്‍ കമ്പനിയുടെ ചരക്ക് ഗതാഗതത്തിന് മാത്രമായ സ്‌പൈസ്‌ എക്‌സ്‌പ്രസിലാണ് എത്തിക്കുക. സ്‌പൈസ്‌ ഫാര്‍മ പ്രോ...
- Advertisement -