Mon, Nov 16, 2026
27 C
Dubai

സിഎം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്‌ച നോട്ടീസ് കൈമാറും. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. നേരത്തെ രണ്ടു...

തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കോവിഡ് ചികിൽസയിൽ ഉള്ളവർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നാളെ...

കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തിൽ ആർബിഐയുടെ മറുപടി. പ്രത്യേക ലക്ഷ്യത്തോടെയുള്ള കിഫ്‌ബി പോലെയുള്ള സ്‌ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അനുമതിക്ക് വ്യവസ്‌ഥയുണ്ടെന്ന് ആർബിഐ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് പ്രകാരം 2018 ജൂൺ...

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണം; ശുപാര്‍ശ

തിരുവനന്തപുരം: പടുക്കൂറ്റന്‍ വീടുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ ശുപാര്‍ശ. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണമെന്ന് പരിസ്‌ഥിതി സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍...

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപക്ക് വിറ്റു; മാതാവ് അറസ്‌റ്റിൽ

കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപക്ക് വിറ്റ മാതാവ് അറസ്‌റ്റിൽ. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയും‌...

മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്‌കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു....

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു

തൃശൂര്‍: അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്ന തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അര്‍ബുദ രോഗത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ്...

കര്‍ഷക മാര്‍ച്ചില്‍ ‘താരമായ’ യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഡെല്‍ഹി: 'ഡെല്‍ഹി ചലോ മാര്‍ച്ചി'നിടെ കര്‍ഷകര്‍ക്ക് എതിരെ പോലീസ് പ്രയോഗിച്ച ജലപീരങ്കി ഓഫ് ചെയ്‌ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡെല്‍ഹി പൊലീസ്. ജലപീരങ്കിക്ക് മുകളില്‍ കയറി അത് ഓഫ് ചെയ്യുന്ന യുവാവിന്റെ...
- Advertisement -