Tue, Nov 17, 2026
26 C
Dubai

ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ...

ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ

ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലെന്ന് പഠനം. അന്തര്‍ദേശീയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെതാണ് പഠനം. ഇന്ത്യയില്‍ 39 ശതമാനം പ്രവര്‍ത്തികളിലും അഴിമതി നടക്കുന്നതായാണ് പഠനം...

യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ

അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...

‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കം; അതിർത്തി അടച്ച് പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് തുടക്കമായി. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി ലക്ഷ്യമിട്ട്...

വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി....

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന്...

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും വിധി ഇന്ന്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ ഇബ്രാഹിം കുഞ്ഞ്...

ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഫീസ്; ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ല

ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഉപയോക്‌താക്കള്‍ ഇനി പണം നല്‍കേണ്ടി വരുമെന്ന പരിഷ്‌ക്കരണം ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കമ്പനി.  ഇത് യുഎസ് വിപണിയില്‍ മാത്രമേ ബാധകമാകൂ എന്നും ഇന്ത്യയിലെ ഉപയോക്‌താക്കളെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി...
- Advertisement -