ചില രാഷ്ട്രീയക്കാര് ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്നു; ഉദ്ദവ് താക്കറെ
മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ പരിപാടികള് നടത്താന് ശ്രമിക്കരുതെന്ന് രാഷ്ട്രീയക്കാര്ക്ക് നിര്ദേശം നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം വിലയിരുത്താന് പ്രധാനമന്ത്രി നടത്തിയ...
അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി
ന്യൂഡെല്ഹി: നവംബര് 26ന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പിസിസി പ്രസിഡണ്ടുമാര്ക്കും പാര്ലമെന്ററി പാര്ട്ടി നേതാക്കള്ക്കും കത്തയച്ചു. പണിമുടക്കിനെ...
കോവിഡ് പരിശോധന 59,983; മുക്തി 5149, രോഗബാധ 5420, സമ്പർക്കം 4693
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,659 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,983 പരിശോധന ആണ്. ഇതിൽ രോഗബാധ 5420 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5149 ഉം...
സ്പീക്കര് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സ്ഥാനാര്ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം
പാറ്റ്ന: ബീഹാറില് ബുധനാഴ്ച നടക്കുന്ന സ്പീക്കര് തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്ഥി. എന്ഡിഎക്കായി ബിജെപി നേതാവ് വിജയ് കുമാര് സിന്ഹയാണ് നോമിനേഷന് സമര്പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില് ഭരണകക്ഷി...
എയര് ഇന്ത്യ വണ് വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്
ന്യൂഡെല്ഹി: ഇന്ത്യ അടുത്തിടെ വാങ്ങിയ അത്യാധുനിക എയര് ഇന്ത്യ വണ് വിമാനത്തില് കന്നിയാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില് ദര്ശനം നടത്തുന്നതിനായി ചെന്നൈയിലേക്ക് പോകാനാണ് വിമാനത്തില് രാഷ്ട്രപതി യാത്ര...
രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റ്; മല്സരത്തിന് എല്ജെപി ഇല്ലെന്ന് സൂചന
പാറ്റ്ന: എല്ജെപി എംപി രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മല്സരിക്കാന് സാധ്യത. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് ഇവിടെ മല്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും...
ലോക്ക് ഡൗണ് തുടരും, ജനങ്ങള് ജാഗ്രത പാലിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്: ബ്രിട്ടണിലെ ലോക്ക് ഡൗണ് കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു. ജനങ്ങള് ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള് പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ്...
കരുത്തുകൂട്ടാന് ബ്രഹ്മോസ്; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം
ന്യൂഡെല്ഹി: ശബ്ദത്തേക്കാള് വേഗത്തില് സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരിഷ്കരിച്ച ലാന്ഡ് അറ്റാക്ക് വേര്ഷന് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആന്ഡമാന് നിക്കോബാര് ദ്വീപില് നിന്നായിരുന്നു മിസൈല് പരീക്ഷണം. ...








































