Tue, Nov 17, 2026
26 C
Dubai

നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ബുധനാഴ്‌ച വൈകീട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ചെന്നൈ തീരത്ത്...

കോഹിനൂരിലെ അപകട വളവ്; പൊളിച്ചുപണി ആരംഭിച്ചു

തേഞ്ഞിപ്പലം: കോഹിനൂര്‍ വളവില്‍ ദേശീയപാത പുനര്‍ നിർമ്മാണത്തിനായി പൊളിച്ചു പണിയാന്‍ തുടങ്ങി. അപകട സാധ്യത ഒഴിവാക്കാനാണ് നവീകരണം. 120 മീറ്ററിലേറെ നീളത്തിലുള്ള ടാര്‍ പൊളിക്കുകയാണ്. ഒരടി വരെ പൊക്കിയാണ് നവീകരണം. നിരവധി അപകടങ്ങളും അപകട...

അറസ്‌റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; ഗണേഷ് കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പേഴ്‍സണല്‍ സ്‌റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍...

സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തര്‍ സംസ്‌ഥാന യാത്രക്കാരുടെ ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ എത്തുന്നവരെ കണക്കിലെടുത്ത് മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്കു ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും. വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റെയ്നില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്. National News:...

‘വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ’; കമൽ ഹാസൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തു. "ശരിയായ രീതിയില്‍...

ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്

വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും...

കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാക്‌സിൻ വിതരണത്തിലെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി വാക്‌സിൻ വികസനം, സംഭരണം,...
- Advertisement -