പോലീസ് നിയമ ഭേദഗതി; ആശങ്കകൾ പരിശോധിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് എകെ ബാലൻ
പാലക്കാട്: പോലീസ് നിയമ ഭേദഗതിക്ക് എതിരായ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ആശങ്കകൾ പരിശോധിച്ച ശേഷമേ നിയമം നടപ്പിലാക്കൂവെന്ന് മന്ത്രി പാലക്കാട് പറഞ്ഞു. സൈബർ ആക്രമണങ്ങൾ തടയാനാണ് പോലീസ് ആക്റ്റിൽ...
രണ്ടില ചിഹ്നം ജോസിന്; ജോസഫ് വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകും
കോട്ടയം: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാൻ ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ്...
ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്നാവിസ്
നാഗ്പൂർ: പാകിസ്ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ബാന്ദ്രയിലെ ബേക്കറിയുടെ പേരിൽ നിന്ന് 'കറാച്ചി' എന്നത് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ പ്രസ്താവനയോട്...
‘മാണി പിണറായിയെ കണ്ടതോടെ കേസ് ഒത്തുതീർപ്പായി; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു’
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ആരോപണങ്ങളുമായി ബിജു രമേശ്. ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ ബിജു രമേശ്, കെഎം മാണി...
ബിലീവേഴ്സ് ചർച്ച് റെയ്ഡ്; കെപി യോഹന്നാൻ ഹാജരാവില്ല
കൊച്ചി: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ നോട്ടീസ് അയച്ച ബിഷപ്പ് കെപി യോഹന്നാൻ ഹാജരാകില്ല. കെ പി യോഹന്നാൻ വിദേശത്താണെന്ന് ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന്...
പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും
തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്. ഭേദഗതിക്ക് എതിരെ പോലീസുകാരും പ്രതികൂല നിലപാടുകൾ അറിയിച്ചിരുന്നു....
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെടുന്ന ന്യൂനമര്ദ്ദം 24 മണിക്കൂറിനുള്ളില് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തിന്...
കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു
ന്യൂഡെൽഹി: തലസ്ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക....








































