അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും
തിരുവനന്തപുരം: നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാദ്ധ്യമ ലോകത്തും ശക്തമായ എതിർപ്പ് രൂപം കൊണ്ട വിവാദ പൊലീസ് നിയമ ഭേദഗതി ഇടതുപക്ഷത്തിന് തലവേദനയാകുന്നു.
സാധാരണ ഇത്തരം വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് കുറവാണ്. നാട്ടുകാർക്ക് ഏറെ...
അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ
മോദിയുടെ ആശ്രിതവൽസനായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്തി, ആവിഷ്കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്തലൻമാരായ ഇടതുപക്ഷത്തിന്റെ 'രാജാവ്' പിണറായി വിജയനും ചേർന്ന്...
ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും
ന്യൂഡെല്ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന് തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില് നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തില് നാളെ പരിശോധന...
ഡെൽഹി കലാപം; അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദും, ഷർജീൽ ഇമാമും
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
930 പേജുള്ള...
‘പോലീസ് നിയമ ഭേദഗതി പിന്വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം’; വി മുരളീധരന്
പോലീസ് നിയമ ഭേദഗതി പിന്വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിനും ഭരണഘടനക്കും വിരുദ്ധമാണ്...
കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും.
ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ...
സൗദിയില് തുടര്ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതര് 300ല് താഴെ
റിയാദ്: സൗദിയില് ഇന്ന് 224 പേര്ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 300ല് താഴെ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളാണ് സൗദിയില് റിപ്പോര്ട്ട്...
‘മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാൻ അനുവദിക്കില്ല’; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മൗലികാവകാശവും മാദ്ധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്ക്കാര് മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നു....








































