ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ താരസംഘടനായ 'അമ്മ' എടുത്തുചാടി തീരുമാനങ്ങൾ എടുക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. കുറ്റവാളിയെ...
ആത്മഹത്യ പ്രവണത വര്ധിക്കുന്നു; ഓണ്ലൈന് ഗെയിമുകള്ക്ക് തമിഴ്നാട്ടില് നിരോധനം
ചെന്നൈ: ചൂതാട്ടം ഉള്പ്പെടുന്ന ഓണ്ലൈന് ഗെയിമുകള്ക്കും ആപ്പുകള്ക്കും നിരോധനം ഏര്പ്പെടുത്തി തമിഴ്നാട്. യുവാക്കള് കൂടുതലായി ഓണ്ലൈന് ചൂതാട്ട ഗെയിമുകള്ക്ക് അടിമപ്പെടുകയും പണം നഷ്ടപ്പെടുന്നതിന്റെ ദു:ഖം അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് സര്ക്കാര് പറയുന്നത്....
നടൻ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യുടെ ആരാധക കൂട്ടായ്മയുടെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടൻമാരിൽ ഒരാളായ വിജയ്യുടെ ആരാധക...
തൃശൂരില് വീണ്ടും കഞ്ചാവ് വേട്ട
തൃശൂര്: മണ്ണുത്തിയില് വീണ്ടും വന് കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പിടികൂടിയ കഞ്ചാവ്, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. എറണാകുളം സ്വദേശി ശുഹൈല്, മാള...
ഐഎസ്എല്ലിൽ മുംബൈക്ക് നോർത്ത് ഈസ്റ്റിന്റെ ഷോക്ക്
ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ...
ഒന്നിന് പുറകെ ഒന്നായി 23 റോക്കറ്റുകൾ; കാബൂളിൽ 8 മരണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ തുടരെ 23 റോക്കറ്റുകളുടെ ആക്രമണം. എട്ടു പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. ട്രക്കില് എത്തിച്ച മിസൈലുകള് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ്...
2021 തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരും; തമിഴ്നാട് ഉപമുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട്ടില് 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്സെല്വം. ചെന്നൈയില് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില് സംസാരിക്കുകയായിരുന്നു പനീര്സെല്വം. അടുത്ത വര്ഷം ഏപ്രില്- മെയ്...
മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
ഡെറാഡൂൺ: സംസ്ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന് ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്ക്കാര്. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്ത്താന് വ്യത്യസ്ത ജാതി, മതവിഭാഗങ്ങളില് ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള് പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം...








































