Tue, Nov 17, 2026
24 C
Dubai

കൈറ്റ് പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അടിസ്‌ഥാന വികസന പദ്ധതിയായ കൈറ്റിന് നീതി ആയോഗിന്റെ അംഗീകാരം. സ്‌കൂളുകൾ ഹൈടെക് ആക്കുകയും, സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്‌ത പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായകരമാവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും. വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്...

ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

അ​ഗർത്തല: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു. 45കാരനായ ശ്രീകണ്‌ഠ ദാസ് ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ബ്രു അഭയാർഥികളുടെ പുനരധിവാസത്തിന്...

കോവിഡ് രോഗമുക്‌തി 6719; രോഗബാധ 5772, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.59 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,210 ആണ്. ഇതിൽ രോഗബാധ 5772 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6719 ഉം...

സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും

റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന...

പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ

ഛണ്ഡിഗഢ്​: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു....

ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന്‍ വിജിലന്‍സ് ഡയറക്‌ടറുമായ വിന്‍സന്‍ എം പോള്‍. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....

ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും

പാലക്കാട്: ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി കൃഷ്‌ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച്‌ ഭാര്യാ സഹോദരിയും അമ്മയും രംഗത്ത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു....
- Advertisement -