കുനാല് കമ്രക്കെതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്
സ്റ്റാന്ഡ് അപ്പ് കൊമേഡിയന് കുനാല് കമ്രക്കെതിരെ വീണ്ടും ക്രിമിനല് കോടതി അലക്ഷ്യ കേസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ പരാമര്ശത്തിനാണ് പുതിയ കേസ്. കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാന്...
നേതൃത്വം ഇല്ലാതെ എങ്ങനെ ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകും; കപിൽ സിബൽ
ന്യൂഡെൽഹി: കോൺഗ്രസ് നേതൃത്വത്തിന് എതിരായ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. നേതൃത്വം ഇല്ലാതെ എങ്ങനെയാണ് ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു...
ടിഎന് പ്രതാപന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്: കോണ്ഗ്രസ് നേതാവ് ടിഎന് പ്രതാപന് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്ഥികളും രാഷ്ട്രീയ പാര്ട്ടി പ്രവര്ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്ദ്ദേശത്തെ തുടര്ന്നുള്ള പരിശോധനയിലാണ്...
വിമത പ്രവര്ത്തനം; നിലമ്പൂരില് മൂന്ന് കോണ്ഗ്രസ് നേതാക്കളെ പുറത്താക്കി
നിലമ്പൂര്: നിലമ്പൂര് നഗരസഭയില് കോണ്ഗ്രസ് വിമതര്ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്ത്തിയായതോടെ താമരക്കുളത്ത് വിമത സ്ഥാനാര്ഥിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്ട്ടി പുറത്താക്കിയത്.
Malabar News: സ്വര്ണക്കടത്ത്...
ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്
ചെന്നൈ: അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്കിയ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിഎംകെ യുടെ തിരഞ്ഞെടുപ്പ്...
കോവിഡ് വാക്സിന്; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്ടെകും
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്സിന് നിര്മ്മാതാക്കളായ ഫൈസറും ബയോഎന്ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്സിന്റെ ക്ളിനിക്കല് പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
യുഎസില് ഡിസംബറില് കോവിഡ് വാക്സിന്...
റിലയന്സ്- ഫ്യൂച്ചര് ഗ്രൂപ്പ് ഇടപാട്; അംഗീകാരം നല്കി സിസിഐ
മുംബൈ: ഫ്യൂച്ചര് ഗ്രൂപ്പ്- റിലയന്സ് റീട്ടെയില് ഓഹരി ഇടപാടിന് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് കിഷോര് ബിയാനിയുടെ ഫ്യൂച്ചര് ഗ്രൂപ്പിന്റെ...
ജമ്മു കശ്മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രി
ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ വധിക്കപ്പെട്ട ഭീകരർ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നാശമുണ്ടാക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഇന്ത്യൻ സേന ഒരിക്കൽ കൂടി ധൈര്യവും...








































