ജ്വല്ലറി തട്ടിപ്പുക്കേസ്; എംസി കമറുദ്ദീന് ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കി
കൊച്ചി: ഫാഷന് ഗോള്ഡ് തട്ടിപ്പുക്കേസില് ഹോസ്ദുര്ഗ് കോടതി ജാമ്യാപേക്ഷ തള്ളിയിതിനെ തുടര്ന്ന് എംസി കമറുദ്ദീന് എംഎല്എ ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കി. ഫാഷന് ഗോള്ഡ് നടത്തിപ്പില് സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലം...
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെമാൽ പാഷ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ജസ്റ്റിസ് കെമാൽ പാഷ. ശരിയായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജുഡീഷ്യല് ഓഫീസർക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ്...
നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു
മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്ഫിലിം ഫെസ്റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്.
ലോക പ്രശസ്ത കമ്പനിയായ 'നിക്കോൺ' മിഡിൽ...
കോവിഡ് രോഗമുക്തി 6398; രോഗബാധ 6028, ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,017 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 60,365 ആണ്. ഇതിൽ രോഗബാധ 6028 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6398...
എൻസിബി കസ്റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി
ബംഗളൂര്: നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്....
പിജെ ജോസഫിന്റെ മകന് ജോ ജോസഫ് അന്തരിച്ചു
കോട്ടയം: കേരള കോണ്ഗ്രസ് വര്ക്കിംഗ് ചെയര്മാന് പിജെ ജോസഫ് എംഎല്എയുടെ ഇളയ മകന് ജോ ജോസഫ് (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും...
രണ്ട് മാസങ്ങള്ക്ക് ശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡെല്ഹിയില് പെട്രോള് ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും. ഇതോടെ ഡെല്ഹിയില് പെട്രോള് വില 81.06 രൂപയില് നിന്ന് 81.23...
പേര അത്ര നിസാരക്കാരനല്ല, വേരു മുതല് ഇല വരെ ഗുണകരം
നമ്മുടെ വീടുകളിലും തൊടിയിലുമൊക്കെ ധാരളമായി കാണുന്ന ഒന്നാണ് പേരമരവും പേരക്കയും. സുലഭമായി കിട്ടുന്നതുകൊണ്ട് തന്നെ നമ്മള് നിസാരമായാണ് പേരക്കയെ കാണുന്നത്. എന്നാല്, വേരു മുതല് ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറ...








































